Asian Cup Qualifier : Sunil Chhetri's Wonder Goal Downs Kyrgyztan | Oneindia Malayalam

2017-06-14 0

Eight games before the AFC Asian Cup Qualifier against Kyrgyztan, India had found the back of the net in all games. After 2-0 win over Nepal in the international friendly preceding this contest, India hit the right notes without the key players.

എഎഫ്‌സി കപ്പ് യോഗ്യതാറൗണ്ടില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളിലാണ് ഇന്ത്യ എ ഗ്രൂപ്പില്‍ നിര്‍ണായകജയം നേടിയത്. ജയത്തോടെ ആറ് പോയിന്റുായി ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ കളിയില്‍ മ്യാന്‍മറിനെതിരെ അവരുടെ നാട്ടില്‍ ഇന്ത്യ 1-0ന് ജയിച്ചിരുന്നു. ഛേത്രി തന്നെയാണ് അന്നും ഗോള്‍ നേടിയത്.